Right 1'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...' വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന്‍ ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്സ്വന്തം ലേഖകൻ15 Dec 2025 3:38 PM IST